2014 ജൂൺ 26, വ്യാഴാഴ്‌ച
2014 മേയ് 15, വ്യാഴാഴ്‌ച
പ്രണയം
ജീവിതത്തിന്റെ
അമൂല്യനിമിഷങ്ങള്‍
പണയം വെച്ചൊരു
പ്രയാണം
വിജയിക്കുന്നോര്‍ക്കതൊരു
പ്രയാണം
ആ നിമിഷങ്ങളുടെ
നനുത്ത ഓര്‍മ്മകളിലൂടെ
പരാജിതര്‍ക്കോ അതൊരു
പ്രമാണം
പണയം വച്ച ആ
നിമിഷങ്ങളെ ആരോ
ജപ്തി ചെയ്തിരിക്കുന്നുവല്ലോ
രണ്ടായാലും
ഇന്നത്തെ കവിതകള്‍ക്കത്
ചൂടാറാത്തൊരു പ്രമേയം
ലേബലുകള്‍:
കവിത,
പരാജിതര്‍,
പ്രണയം,
പ്രണയവിരഹം,
പ്രമേയം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
