2013, ഏപ്രിൽ 4, വ്യാഴാഴ്‌ച

സ്വപ്നാടനക്കാരൻ

സ്വപ്നങ്ങളിൽ പലതും വിടരാതിരിക്കുന്നു...
വിടര്ന്നവയോ
വാടിക്കൊഴിയാനിരിക്കയാണ്...
സ്വപ്നം കാണാൻ
നിങ്ങള്ക്കെന്തവകാശം...?!

4 അഭിപ്രായങ്ങൾ:

  1. സ്വപ്നം കാണാനും അവകാശം വേണോ...അയ്യോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ ajith, ഇത് ഒരു സാമൂഹ്യ കവിതയാണ്... ആ തരത്തിൽ വായിച്ചു നോക്കൂ...

      ഇല്ലാതാക്കൂ
  2. നമ്മളു കാണും സ്വപ്നങ്ങൾ
    ആരുടേതാകും പൈങ്കിളിയേ..?

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ